WMCA യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോഗ്രാമുകൾ, കലാ പരിപാടികൾ, നടക്കുവാൻ പോകുന്ന പ്രധാനപ്പെട്ട ഇവന്റുകൾ,WMCA യിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങൾ
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നിങ്ങള്‍ക്ക് ലഭിക്കേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഇടപെടലുകളും സഹായവും ……..
വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA. നമ്മുടെ മലയാളി സമൂഹത്തിന്റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.
©2025. WMCA. All Rights Reserved.