ഇമിഗ്രേഷന്‍,വര്‍ക്ക് വിസ,വിസിറ്റിങ് വിസ,സ്പോണ്സര് വിസ,മോര്‍ട് ഗേജ്,പൌരത്വം,പി.ആര്,കോര്‍ട്ട് ഓഫ് അപ്പീല്‍,ഫാമിലി ലോ (Child care arrangements,Contact order etc),എല്ലാ വിധ ക്ലൈമുകള്‍(Work Accident,Vehicle Accident),അറ്റസ്റ്റേഷന്,Power of Attorney,Name Change..കൂടാതെ ആസ്റ്റ്രേലിയന്‍ രജിസ്റ്റ്രേഷന് ഡോക്യുമെന്റേഷന് ….തുടങ്ങിയ എല്ലാ നിയമപരമായ കാര്യങ്ങളിലും പ്രഗല്ഭരായ സോളിസിറ്റര്‍മാരുടെ സഹായം….
വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA. നമ്മുടെ മലയാളി സമൂഹത്തിന്റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.
©2025. WMCA. All Rights Reserved.