അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും അസോസിയേഷന്റെ ലോഗോ പതിപ്പിച്ച T ഷർട്ട് വിതരണം ചെയ്തു. WESTON-SUPER-MARE എം. പി Mr. ഡാൻ അസോസിയേഷൻ അംഗമായ ഷൈബി ജോസഫിന് T shirt കൈമാറി ഉദ്ഘാടനം ചെയ്തു.

June 1 2025
WESTON-SUPER-MARE ലെ വിവിധ തദ്ദേശ സംഘടനകളോട് കൈകോർത്തു കൊണ്ട് WMCA വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നു. SOPHIE'S SUPER LITTER PICKING GROUP, BLOOMING WESTON,WESTON TREE AND PLANT GROUP എന്നിവരോടൊപ്പം ചേർന്ന് WMCA യും പ്രവർത്തിക്കുന്നു

June 8 2025
WESTON-SUPER-MARE ലെ വിവിധ തദ്ദേശ സംഘടനകളോട് കൈകോർത്തു കൊണ്ട് WMCA വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നു. SOPHIE'S SUPER LITTER PICKING GROUP, BLOOMING WESTON,WESTON TREE AND PLANT GROUP എന്നിവരോടൊപ്പം ചേർന്ന് WMCA യും പ്രവർത്തിക്കുന്നു.

July 6 2025

വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA. നമ്മുടെ മലയാളി സമൂഹത്തിന്റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.
©2025. WMCA. All Rights Reserved.