Weston Malayalees Charitable Association (WMCA )

we are here for

WESTON-SUPER-MARE ലെ മലയാളികളുടെ കൂട്ടായ്മ…..

The Malayali Community residing in Weston-Super-Mare

WMCA

വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA. ഒഴിവുസമയങ്ങളില്‍ ജോലിയുടെ സംഘര്‍ഷങ്ങളില്‍ നിന്നു മാറി കാരംസ്,ചെസ്സ് മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുക ,കൂടാതെ കുടുംബങ്ങളുടെ ഒത്തുചേരല്‍,സൗഹൃദ സംഭാഷണങ്ങള്‍,ആരോഗ്യകരവും ജൈവീകവുമായ ചര്‍ച്ചകള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സംഗീതോപകരണങ്ങളിലുള്ള പരിശീലനം,സിനിമാ പ്രദര്‍ശനം,വിവിധ തരത്തിലുള്ള പഠന ക്ലാസുകൾ,സേവന പ്രവര്‍ത്തനങ്ങള്‍,തുടങ്ങിയ അനേകം കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഈ എളിയ ശ്രമത്തിന് വെസ്റ്റണിലെ എല്ലാ മലയാളികളുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്.എല്ലാ മലയാളി കുടുംബങ്ങളേയും ഈ അവസരത്തില്‍ ഈ സംഘടനയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

പ്രസിദ്ധീകരണത്തിനുള്ള അവസരം

WMCA യുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഡിജിറ്റല്‍ മാസികയില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനുള്ള അവസരം

സാമൂഹിക സേവനങ്ങള്‍

    നമ്മള്‍ ജീവിക്കുന്ന ഈ മനോഹരമായ നാടിന്‍റെ  നന്മയ്ക്കായി ഇവിടത്തെ ജനങ്ങളോടൊപ്പം നമുക്കും ഒത്തു ചേരാം …വിവിധ തരത്തിലുള്ള സേവന പ്രവര്‍ത്തങ്ങള്‍,സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍…..നമുക്കും കൈകോര്‍ക്കാം

ഇന്‍ഷുറന്‍സ് സേവനങ്ങള്‍

ഇന്ഷുറന്‍സ് സംബന്ധമായ എല്ലാ സഹായങ്ങളും

വിദഗ്ധരായ കണ്സല്‍റ്റന്‍റ്സിന്‍റെ സഹായത്തില്‍ ചെയ്തു തരുന്നു

for further inquiries call

location Address

WESTON-SUPER-MARE United kingdom

phone number

Mobile: +447733766756 Phone: +447587410385

Email address

wmcacharity@gmail.com

get in touch and reach us!!